ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/ കഴിഞ്ഞ കാല ഓർമകൾ

16:35, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18221 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കഴിഞ്ഞ കാല ഓർമകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കഴിഞ്ഞ കാല ഓർമകൾ

ഇത് എന്തു കാലം, ഇതെന്തൊരു കലികാലം
കഴിഞ്ഞ വേനലിൽ ഞാൻ
     എന്റെ ഉമ്മച്ചിയുടെ വീട്ടിലും,
  തറവാട്ടു വീട്ടിലും പോയിരുന്നു.
 അവിടെ നിന്നെല്ലാം എനിക്ക് ഒത്തിരി
ഒത്തിരി സ്നേഹ മുത്തങ്ങൾ ലഭിച്ചിരുന്നു.
ചക്കയും, മാങ്ങയും, തേങ്ങയുമെല്ലാം
മതി വരുവോളം കഴിച്ചിരുന്നു.
പാർക്കുകൾ, മൃഗശാലകൾ എന്നല്ല
പോകാത്തയിടങ്ങൾ കുറവായിരുന്നു.
ഇന്നിതാ ഞാൻ ഈ ബന്ധനത്തിലായി
നാളുകൾ എണ്ണികഴിഞ്ഞിടുന്നു.
 

മുഹമ്മദ് ഷാമിൽ.പി.സി
2 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത