കൊറോണ
കൊറോണ ഇവിടം വിടുന്ന കാലം അതുവരെ ഒരുമിച്ചു വീട്ടിലിരിക്കാം കോറോണയിൽ നിന്നും രക്ഷനേടാം ജീവൻ തന്നെ എന്നും മുഖ്യമല്ലോ