14:31, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വൈറസാണിത്
ഭീതിപരത്തും വൈറസാണിത്
കേട്ടിട്ടില്ല ജനതകർഫ്യൂ
കേട്ടിട്ടില്ല ഐസൊലേഷൻ
അങ്ങനെ ഇങ്ങനെ പലവിധ വാക്കുകൾ
കേട്ടു മടുത്തൊരു കാലവുമാണിത്
പുറത്തിറങ്ങാൻ പറ്റുന്നില്ല
പോലീസുകാർക്കോ ഡ്രോൺ നിരീക്ഷണം
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് എന്നൊരു പേരും നൽകി
പ്രളയം വന്നു നിപ്പയും വന്നു
വന്നതൊന്നും മറന്നിടേണ്ട
കരുതിയിരിക്കാം നമുക്കിനിയും