14:21, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseem(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ നാട് | color= 4 }} <center> കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തു സുന്ദരമാണ് എന്റെ നാട് കാടും മേടും പക്ഷികളും പുഴകളും ചെറു അരുവികളും പുല്ലും പുൽച്ചാടിയും പൂമ്പാറ്റയും പാറി നടക്കുന്ന എന്റെ നാട് ആ നാട്ടിലാണല്ലോ കൊറോണയും ചൈനയിലെത്തിയ കൊറോണയെ അവിടെ കളയാതെ നാം നാട്ടിലെത്തിച്ചു ശുചിത്വം പാലിക്കൂ കൊറോണയെ അകറ്റൂ നമ്മുടെ സുന്ദര നാടിനെ കാക്കുക എന്തു സുന്ദരമാണ് എന്റെ നാട് ആ ഭംഗി ഞങ്ങൾക്ക് തിരികെ തരൂ.