പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
സ്കൂൾ കലോത്സവം: ജനുവരി 4-8
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
|
അക്ഷരവൃക്ഷം
12:18, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
Jyotinilayamhss
(
സംവാദം
|
സംഭാവനകൾ
)
('{{BoxTop1 | തലക്കെട്ട്= ജീവിത വിജയത്തിനുള്ള മാർഗ്ഗങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം |
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
ജീവിത വിജയത്തിനുള്ള മാർഗ്ഗങ്ങൾ
ദൈവനിന്ദ, ദേഷ്യം, ദുരഭിമാനം, ക്രൂരത എന്നിവ ഉപേക്ഷിക്കണം.
അതിരാവിലെയും വളരെ വൈകി ഭക്ഷണം കഴിക്കരുത്.
ആഹാരത്തെ നിന്ദിക്കരുത്.
ഗുരുക്കന്മാരെയും മാതാപിതാക്കന്മാരെയും വേദനിപ്പിക്കരുത്.
മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി സംസാരിക്കുക.
നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.
ഒരിക്കലും കളവു പറയരുത്.
നടക്കുമ്പോൾ പിന്നിലേക്ക് തുടർച്ചയായി തിരിഞ്ഞു നോക്കരുത്.
ഈശ്വരാ അനുഗ്രഹത്തിൽ വിശ്വാസം വളർത്തിയെടുക്കുക.
കഠിനാധ്വാനം ശീലമാക്കുക.
ജീവിതത്തിൽ അച്ചടക്കം പാലിക്കുക.
സമയത്തിൻറെ വില അറിയുക.
ആത്മഹത്യ സുഹൃത്തുക്കളെ തിരിച്ചറിയുക.
ജീവിതത്തിൽ നന്ദി പുലർത്തുക
അനീഷ് ആൻറണി
12 B
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം