പോരാടുവാൻ നേരമായി കൂട്ടരെ നാം പോരാടുവാൻ നേരമായി ദൂരെയെറിയാം നമുക്കീ ദുരന്തത്തെ ഒഴിവാക്കിടാം സ്നേഹഹസ്തദാനം ഒന്നകന്നിരുന്നാലും പിണങ്ങേണ്ടതില്ലനാം ഇാ ലോക നന്മയ്ക്കുു വേണ്ടി ജാഗ്രതയോടെ ശുചിത്വത്തോടെ ഒരുമിച്ചു പോരാടാം നമുക്ക് ആരോഗ്യരക്ഷക്കു വേണ്ടി അറിവുള്ളവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കാം നാളെയുടെ നന്മയ്ക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം