എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം വർത്തമാനകാലത്തിലെ ഒരു പ്രശ്നമാണല്ലോ കൊറോണ എന്നമഹാമാരി.രോഗം വരുന്നതിനെക്കാൾ രോഗം വരാതെ നോക്കേണ്ടതല്ലേ നല്ലത്.
കൊറോണ എന്ന മഹാമാരിയെ തടയാൻ എളുപ്പത്തിൽ സാധിക്കും.അല്പം ശ്രദ്ധ വേണമെന്ന് മാത്രം.ചിലമുൻകരുതൽ നാം എടുക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ്വെള്ളത്തിൽ കഴുകുക,തൂവാല കൊണ്ട് മൂക്കും വായും മൂടുക,ശാരീരിക അകലം പാലിക്കുക .ഇതൊക്കെ നമുക്ക് ചെയ്യാവുന്നതേയുള്ളൂ. ശരിയായബോധനം നമ്മെ ആരോഗ്യമുള്ള സമൂഹജീവിയാക്കി മാറ്റാൻസാധിക്കും.അല്പം ശ്രദ്ധിക്കൂ-രോഗത്തെ പ്രതിരോധിക്കൂ.
|