ചൈനയിൽ നിന്നുവന്നൊരുത്തൻ നാടിനെയാകെ വിറപ്പിച്ചവൻ കൊറോണയെന്ന് അവൻെ്റ പേര് ഇവനെ തുരത്തുവാൻ മാസ്കുു വേണം സാനിറ്ററൈസറും സോപ്പും വേണം ഒരു മീറ്ററകലം പാലിക്കണം സോപ്പുപതപ്പിച്ചു കൈ കഴുകണം ഡോക്ടറും നേഴ്സും മറ്റുള്ളവരും പറയുന്നതൊക്കെ കേട്ടിടണം ഇവൻെറ വിലയും കുുറച്ചിടല്ലേ മെയ്‍ഡ് ഇൻ ചൈനയെന്നു ചിന്തിക്കല്ലേ മരണങ്ങൾ ലക്ഷങ്ങളായിടുന്നു പരിഭ്രാന്തിയില്ലാതെ ജാഗ്രതയിൽ നമ്മുടെ നാടിനെ രക്ഷിച്ചീടാം