ചിൽ ചിൽ എന്ന് പറഞ്ഞു നടക്കും മരച്ചില്ലയിൽ ചാടി നടക്കും കണ്ണൻ മാമ്പഴം തിന്നു നടക്കും കണ്ണൻ വിത്തു തിന്നു നടക്കും കണ്ണൻ.