ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

മനുഷ്യർ വിചാരിച്ചു കൈ നിറയെ പണവും ആരും മോഹിപ്പിക്കുന്ന പദവിയും ,പ്രശസ്ഥതിയുമെല്ലാം ചേർന്നാൽ എല്ലാമായി എന്ന് .എന്നാൽ ചൈനയിലെ വുഹാനിൽ നിന്ന് ഒരു കോറോണവൈറസ് വന്നു.കോറോണ - ഇന്ന് ഒരു ലക്ഷത്തിൽപരം ആളുകൾ മരിച്ചു. ഇത് പടർന്നുപിടിക്കാതിരിക്കൻ ഒരേ ഒരു മാർഗം മാത്രമേ ഉള്ളു ശുചിത്വം...ഒരു കൈ അകലം... സാമുഹിക ഒരുമ....

നന്ദന ശശി
9B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം