ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/എന്റെ പാട്ട്

16:24, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പാട്ട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പാട്ട്

പെയ്യുന്നേ മഴ പെയ്യുന്നേ
ചറ പറ ചറ പറ പെയ്യുന്നേ
വെട്ടുന്നേ ഇടി വെട്ടുന്നേ
ഠോ ഠോ ഠോ ഠോ വെട്ടുന്നേ
പാടുന്നേ കുയിൽ പാടുന്നേ
കൂ കൂ കൂ കൂ പാടുന്നേ
ചാടുന്നേ തവള ചാടുന്നേ
ക്രോം ക്രോം ക്രോം ക്രോം ചാടുന്നേ
ചിരിക്കുന്നേ ഞാൻ ചിരിക്കുന്നേ
ഹ ഹ ഹ ഹ ചിരിക്കുന്നേ

ബിൻഷാ ഷിയാം
1 C ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത