മഴവില്ലു പോലെ നീ.... മനസ്സിൽ തെളിയുമ്പോൾ
ഉണരുന്നു എന്നിലെ മോഹങ്ങളും....
വിടരും മുൻപെ പൊഴിയുന്ന ഇതളുളള
പൂജെയ്കെടുക്കാത്ത പൂവാണു ഞാൻ
ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
നിത്യവും നിൻ മുൻപിലെത്തീടുമ്പോൾ
നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ
താനെ മറന്നൊന്നു നിന്നീടുന്നു
പറയാതെ അറിയാതെ പോയീടുന്നു...