ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/കാലാവസ്ഥ വ്യതിയാനവും

14:15, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലാവസ്ഥ വ്യതിയാനവും കാർഷികജൈവവൈവിധ്യവും

യു.എന്നിന്റെ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി സ്പീച്ച് നടത്തിയ ലിയാർണാടാകാ ഡികാപ്രിക്കോ ഇഞനെയാണ് പ$യുന്നുണ്ട് "കാലാവസ്ഥ വ്യതിയാനം വികാരങ്ങന്റെ+ നിയന്ത്രിക്കാനു++ കഴിവും നഷ്ടപ്പെടുത്തുന്ന മനാരാഗവുമല്ല അതൊരു ഘടകമാണ്.”

കാലാവസ്കാലാവസ്ഥ വ്യതിയാനം

കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റമാണിത്. കപ്പലിലുള്ള എണ്ണയുടെ മലിനീകരണം ,കാട്ടുതീ ,ഫാക്ട$ിക+ിൽ നിന്ന് വരുന്ന കാർബൺ sulphur മൂലം ഉണ്ടാകുന്ന ആസിഡ് മഴ എല്ലാം കാരണം ഇതുണ്ടാകുന്നു .ഭൗമാപരിതലത്തിന്റെ ഊഷ്മാവിനെ വർധിപ്പിക്കുന്ന ചില വാതകങ്ങൾ (carbon dioxide,chlorofluorocarbon) എന്നിവ മൂലം കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു കേര+ത്തിലും ഇത് സ്വാഭാവികമാണ് .കനത്ത ചൂടിൽ ഉരു തുള്ളി വെള്ളമില്ലാതാകുന്നു. മഴക്കാലത്ത് കനത്ത മഴയും.ഈ പ്രക്രിയ മൂലം ഒരു ഭൂകന്ധം തന്നെ ഇല്ലാതാകുന്നു. നൂറ്റാണ്ടു കാണ്ട് ഉയരുന്ന ഭൗമാപരിതല ഊഷ്മാവ് ൦.90 ഡിഗ്രി മൂലം അന്റാർക്ടിക്കയുടെ തണുത്തു$ച്ച കരഭാഗം ഉരുകി സമുദ്ര�ലനിരപ്പ് ഉയരുന്നു . കേൾക്കുമ്പാൾ ഇത് നമുക്ക് തടയാമെന്നു കരുതും. എന്നാൽ അതിന്റെ സമയം വൈകിയിരിക്കുന്നു.ആഗാ+താപനം മൂലമുള്ള വംശനാശവും ഇതിന്റെ പ്രത്യാഖാതങ്ങ+ാണ് ഇത് നിയന്ത്രിക്കാൻ നമുക്ക് സാധിക്കും എപ്പഴാണാ നമ്മൾ ഹരിതഗൃഹ വാതകങ്ങന്റെ+ നിയന്ത്രിക്കുമ്പാൾ .

മഴക്കാടുകൾ മരിക്കുന്നു .സമുദ്രത്തിനു ഭീഷണിയാകുന്ന ആണവായുധത്തിന്റെ അംശങ്ങൾ ശുദ്ധ�ലക്ഷാമവും മറ്റു പരീക്ഷണങ്ങളും �ലമലിനീകരണത്തിനു കാരണമാകുന്നു .

ഡൽഹിയിലും ,മുംബൈ ,കാച്ചി ,കാൽക്കത്ത ,ചെന്നൈ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളുള്ള കൂറ്റൻ നഗരങ്ങ+ിലും ഇന്ത്യയ്ക്ക് പു$മെയും വാഹനങ്ങളുടെ സാന്നിധ്യം കൂടുതലാണ് .അതിനാൽ ശബ്ദമലിനീകരണവും വാഹനത്തിന്റെ പുകയിലുള്ള കാർബൺ മാനാക്സിടെ കാലാവസ്ഥ വ്യതിയാനത്തിന് വൻ കാരണമാകുന്നു .ടൂ$ിസത്തിന് വരുന്ന ഒട്ടേന്റെ$ പേർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വഴിനീന്റെ+ നിക്ഷേപിക്കുന്നു .ജൂൺ 5 ഉം സെപ്റ്റംബർ 16 ഉം ഒക്കെ പ്രകൃതിയെ സ്നേഹിക്കേണ്ട ദിവസങ്ങ+ാണ് .പക്ഷെ നമ്മൾ പ്ര+യത്തിൽ നിന്ന് കിട്ടുന്ന അവധിക്കു നാക്കുകയാണ് .എത്ര പേർക്ക് വീട് നഷ്ടമാകുന്നു ,�ീവൻ എന്നാന്നും നമ്മൾ നാക്കുന്നില്ല.

ജൈവവൈവിധ്യവും കാർഷികവും

�ീവ�ാലങ്ങളുടെ എണ്ണം അവ തമ്മിലുള്ള പുനിരുൽപാദനരീതികൾ �നിത ഘടനയിലുള്ള അവസ്ഥ ഭേതങ്ങ+ാകൃതി .ഇതാണ് ജൈ�വവൈവിധ്യം .

നമ്മ+നുഭവിക്കുന്നതുപാലെ അടുത്ത തലമു$യ്ക്കും അനുഭവിക്കേണ്ടതാണ് പ്രകൃതി സൗന്ദര്യം .പല ജൈ�വ വിഭവങ്ങൾക്കും ഇത് നഷ്ടമാകുന്നു .ജൈ�വവൈവിധ്യം

ഇന്ന് പേരായിമാത്രമേ അവശേഷിക്കുന്നുള്ളൂ . ഉദാഹരണം

ഏറ്റവും വലിയ ജൈ�വവൈവിധ്യങ്ങ+ിൽ ഒന്നായ ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ $ീഫിന് വംശനാശം സംഭവിക്കുന്നു .ആഗാ+താപനത്തെ എങ്ങനെ നേരിടും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പവിഴപ്പുറ്റുകളുടെ ആയുസ്സെന്നു ചില ശാസ്ത്രജ്ഞർ പ$യുന്നു .ജൈ�വവൈവിധ്യങ്ങ+ിലെ പ്രധാന ഘടങ്ങ+ിലെ ഒന്നാണ് കൃഷി .ജൈ�വവൈവിധ്യത്തെ പെടുന്ന എക്കാസിസ്റ്റവും ആമസാണിലെ മഴക്കാടുകൾ തീ പിടിച്ചു നശിക്കുന്നു .ഓസ്ടേലില വൻ തീപിടുത്തത്തിന് കാരണമായി ഒട്ടേന്റെ$ �ീവ�ാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നു .ഉദാഹരണത്തിനു ഓസ്ട്രേലിയയിൽ മാത്രം കണ്ടുവരുന്ന കങ്കാരൂ ഇനത്തിൽ പെടുന്ന കങ്കാരൂ എലി ;

ക്വാല കരടി ,തത്തകൾ എന്നിവ വംശനാശ ഭീഷണി നേരിടുന്നു .

ലാകത്തിലെ ശ്വാസകാശമെന്ന$ിയപ്പെടുന്ന ആമസാൺ മഴക്കാടുകൾ ജൈ�വവൈവിധ്യത്തിൽ നി$ഞ്ഞു നിക്കുന്നവയാണ് .പക്ഷെ കാലാവസ്ഥ വ്യതിയാനം മൂലം ആമസാണിലെയും �ീവ�ാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ് .ഉദാഹരണത്തിന് സിംഹവാലൻ കുരങ്ങു ,macaw തത്തകൾ ഹമ്മിങ് പക്ഷികൾ,വർഷത്തിൽ ഒരിക്കൽ മാത്രം മൈഗ്രേറ്റ് ചെയുന്ന ഫ്ലെമിംഗാ പക്ഷികൾ വംശനാശം നേരിടുന്നു . കാലാവസ്ഥ വ്യതിയാനത്തിന് മനുഷ്യനും വൻ കാരണമാകുന്നു .ഫാക്ട$ിക+ിൽ നിന്നും പു$ത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങൾ അസിഡിക് oxide- കൾ sulphur dioxide ,nitrogen dioxide എന്നിവ മഴ വെള്ളത്തിൽ അലിഞ്ഞു sulphuric ആസിഡ് ,nitric acid എന്ന ശക്തിയേ$ിയ ആസിഡുകൾ ആസിഡ് മഴയ്ക്കു കാരണമാകുന്നു.

ഹരിത ഗൃഹ വാതകങ്ങൾ മൂലം ഉണ്ടാകുന്ന ആഗാ+താപനം കാരണം അന്റാർക്ടിക്കയിലെ മഞ്ഞു പാ+ികൾ ഉരുകുന്നു .�ീവ�ാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നതിന് കാരണം മനുഷ്യരാണ് .താലിക്കും മാംസത്തിനും വേണ്ടി നാം മൃഗങ്ങന്റെ+ വേട്ടയാടുന്നു .കാടുകൾ നിരത്തിയും വെട്ടിത്തെ+ിച്ചും മൃഗങ്ങളുടെ habitat നഷ്ടമാകുന്നു .കൂറ്റൻ കെട്ടിടങ്ങൾ പണിതു മരങ്ങൾ നശിക്കുന്നു അതാടാപ്പം അന്തരീക്ഷ താപനില ഉയരുന്നു .മൃഗങ്ങൾക്കു തണൽ നഷ്ടമാകുന്നു .കേര+ത്തിന്റെ കാര്യവും ഇത് തന്നെയാണ് .കേര+ത്തിന്റെ പച്ചപ്പ് കൃഷിയിലൂടെ നഷ്ടപെട്ടു .എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കൃഷി മാർഗത്തെ പറ്റിയാണ് ഇനി ഇവിടെ പ$യുന്നത് polyhouse farming ,പ്രീസിഷൻ ഫാർമിംഗ് ,hydroponics aeroponics , growbag cultivation എന്നിവ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്നതാണ് .

polyhouse farming എന്ന പ്രെക്രിയയിലൂടെ വി+വുകളുടെ താപനിലയും വ+രാനുള്ള സാഹചര്യവും നൽകുന്നു .polythene ഷീറ്റുകൾ ജൈ�വ വൈവിധ്യത്തിനു അടിസ്ഥാനമായ രീതിയിൽ നമുക്ക് ഓരാരുത്തർക്കും എളുപ്പത്തിലും വേഗത്തിലും സ്വന്തമായി വീട്ടിൽ ചെയ്യാൻ സാധിക്കുന്നു . ചെടികൾക്ക് വേണ്ട essential ന്യൂട്രിയന്റ്സ് വായുവിലൂടെ നേരിട്ട് അവയുടെ വേരുക+ിൽ എത്തിക്കുന്ന രീതിയാണ് aeroponics . മണ്ണിന്റെ സാന്നിധ്യം ഇല്ലാതെ ചെയ്യുന്ന ഈ രീതി കൂടുതൽ ആയാസകരമാണ് . ചെടികൾക്ക് വേണ്ട essential nutrients വെള്ളത്തിൽ കലർത്തി അവയുടെ വേരുക+ിൽ എത്തിക്കുന്ന രീതിയാണ് hydroponics . വീടിന്റെ ടെ$സിൽ ചെടികൾക്ക് വ+രാൻ സഹായിക്കുന്ന രീതിയിലുള്ള ബാഗുകൾ നിരനിരയായി അടിക്കുവെച്ചു ചെടികൾ ബാഗിന്റെ അകത്തെ മണ്ണ് നി$ച്ചു നടുന്നു . ഇതിന്റെ ഗുണമെന്തെന്നാൽ വിസ്തീർണം കു$ഞ്ഞ സ്ഥലങ്ങ+ിൽ കൂടുതൽ വി+വ് ഉത്പാദിപ്പിക്കാനാകും .ഇത് പാലെ ഒരു പ്രക്രിയയാണ് vertical cultivation.

ആസിഡ് മഴ മൂലം ലാകത്തിലെ പല സ്ഥലങ്ങ+ിലെ സ്ഥാപനങ്ങളും മാണുമെന്റ്സും നശിച്ചുപായി . അന്തരീക്ഷ താപനില മൂലവും ഡിഫാർസ്റ്റേഷൻ മൂലവും oxygen -carbon dioxide എക്വിലിബ$ിയത്തിൽ ഇമ്പാലൻസ് ഉണ്ടാക്കുന്നു .എയർ കണ്ടിഷൻ ,പൈന്റുകൾ, ഫ്രിഡ്�് ,വാഹനഹാ+ിൽനിന്നു വരുന്ന പുക ഇവയെല്ലാം കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു .എന്തുകാണ്ടെന്നാൽ ഇവ ഓസാൺ പാ+ിയെ നശിപ്പിക്കുന്നു . ക്ലായ$ാ ഫ്ലുയ$ാ കാർബൺ മൂലം ഓസാൺ പാ+ിക്കു വിള്ളലുണ്ടാകുന്നു .കനത്ത വെയിലിൽ പുഴകൾ വെട്ടുന്നത് മൂലം �ല ക്ഷാമം രൂക്ഷമാണ്.മനുഷ്യനും അതേപാലെ മൃഗങ്ങൾക്കും ഇത് ഒരേപാലെയാണ് .കുന്റെ$ നാൾ കഴിയുമ്പാൾ മനുഷ്യരാശി തന്നെ ഇല്ലാതാകുന്നു .

സ്നേഹിക്കാം പ്രകൃതിയ

"മാതാ ഭൂമി പുത്രാ ഹം പൃഥിവ "എന്നാണ് ഇതിന്റെ അർഥം ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും .കേര+ം പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് .മഴ ധാരാ+ം കിട്ടുന്ന നാടാണ് .നിരവധി താടുകൾ കാണ്ടും പുഴകൾ കാണ്ടും സമ്പന്നമാണ് . കേര+ത്തിൽ ശുചിത്വം കൂടുതലാണ് എന്ന് ഈ ഇടവരെ എല്ലാവരും വിശ്വസിക്കുന്നു . എന്നാൽ ഇപ്പാൾ ശുചിത്വത്തിന്റെ അർഥം പാലും ആർക്കും അ$ിയില്ല. ദീപാവലിക്ക് നടന്ന പടക്കം മൂലം ഡൽഹി ഇപ്പാൾ വായു മലിനീകരണത്തിലകപ്പെട്ടു .

ഏതാണ്ട് ആയിരത്താ+ം സിഗരറ്റ് ഒന്നിച്ചു കത്തിച്ച പുകയാണവിടെ .പിഞ്ചുകുഞ്ഞുങ്ങൾ രാഗിതരാകുന്നു . ഓസാൺ പാ+ി നശിക്കുമ്പാൾ നമ്മുടെ അമ്മയെ സംരക്ഷിക്കുന്ന വലയമാണ് നശിക്കുന്നത് . മനുഷ്യന്റെ �ീവൻ അവർ തന്നെ ക+യുന്നു .ഗ്രെറ്റ തുൻബെർഗ് ലാകത്തെ ഏറ്റവും വലിയ പ്രകൃതിസ്നേഹിയായ കുട്ടിയാണെന്ന് നമുക്ക് പ$യാം . പ്രകൃതി സംരക്ഷണത്തിന് വേണ്ടി പാരുതുന്നവ+ാണ് ഇവൾ . മറ്റുള്ളവരെക്കാൾ വ്യത്യസ്തമായി ഇവൾ ചിന്തിക്കുന്നു .പ്രകൃതിയാപ്പറ്റിയുള്ള എല്ലാ നല്ല പ്രവർത്തനത്തിലും ഇവൾ മുന്ഗാമിയാനാണ് . ഈയിടക്ക് UN -ൽ നടന്ന പ്രകൃതിസംരക്ഷണ ചർച്ചയിൽ ഇവൾ ശബ്ദമുയർത്തി .ഇത്തവണത്തെ ഐസിസി വേൾഡ് കപ്പ് ക+ിച്ച ശ്രീ ലങ്കയുടെ യ�ർസി കടലിലെ പ്ലാസ്റ്റിക് കാണ്ടുണ്ടാക്കിയതാണ് .അതുപാലെ ഇന്ത്യയിലെ ബാംഗ്ലൂരെയിലെ ചിന്നസ്വാമി സ്റ്റേഡിയം നിർമ്മിച്ചത് ആയിരത്താ+ം സാ+ാർ പാനൽ കാണ്ടാണ് .അതുപാലെ നിരവധി ഫുട്ബാൾ സ്റ്റേഡിയം നിർമ്മിച്ചത് സാ+ാർ പാലുകളും പ്രകൃതിരമണീയമായ വസ്തുക്കൾ കാണ്ടാണ് .കായികം ഈ ദശാബ്ദത്തിൽ ഫുട്ബാൾ ടീമുകൾ 6 ലഖ്ഷം മരങ്ങൾ നടുന്നു .അതും ഓരാ മാസത്തിൽ .പ്ലാസ്റ്റിക് പാലുള്ള വസ്തുക്കൾ മണ്ണിലലിഞ്ഞു ചേരില്ലന്നു അ$ിയാമല്ലാ .ഈ വർഷം 2 0 2 0 പ്ലാസ്റ്റിക് വിരുദ്ധ കേര+ത്തിന്റെ തുടക്കമാണ് .പ്ലാസ്റ്റിക് മൂലം സമുദ്രത്തിലെ മത്സ്യങ്ങൾ വൻ വംശനാശ ഭീഷണിയിലകപ്പെട്ടു . plastic ഉൽപ്പന്നങ്ങൾ കുന്നുകൂടുന്നതുമൂലം വന്യജീവികൾ, അവയുടെ� വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവടെ% ഗുരുതരമാ%ി ബാധിക്കുന്നതിനെ%ാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. മലിനീകരണ വസ്തുക്കളാ%ി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ� വലിപ്പത്തിനനുസരിച്ച് മൈക്രാ-, മെസാ- അല്ലെങ്കിൽ മാക്രാടെ<ബ്രിസ് എന്നിങ്ങനെ മൂന്നാ%ി തരംതിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക് ടെ>ലവുകുറഞ്ഞതാണ് എന്നതിനാടും ഉപക്ര%ാഗിക്കാൻ എളുപ്പമാണ് എന്നതിനാടും പ്ലാസ്റ്റിക് മലിനീകരണം വർദ്ധിച്ചിരിക്കുന്നത് ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ മനുഷ്യന്റെ പ്ലാസ്റ്റിക് ഉപക്ര%ാഗം ഉ%ർന്ന അളവിൽ വർധിച്ചു. എങ്കിലും പ്ലാസിക് വളരെ പതുക്കെ മാത്രമേ വിഘ�ിക്കൂ.

കുളം,ത�ാകം ഭൂഗർഭ ജലസ്രാതസ്സ് പാലുള്ള ജലാശ%ങ്ങൾ മലിനമാകുന്നതിലൂടെ� ഉണ്ടാകുന്നതാണ് ജലമലിനീകരണം. മതി%ാ% സംസ്കരണം ന�ത്തി അപക�കരമാ% ഘ�കങ്ങൾ നീക്കം ടെ>യ്യാതെ മാലിന്യങ്ങൾ നേരിട്ടാ അല്ലാതെക്ര%ാ ജലാശ%ങ്ങളിലേക്ക് കലർത്തുമ്പാഴാണ് പാതുവെ ജലമലിനീകരണം ഉണ്ടാകുന്നത്.

കാരണങ്ങൾ

ജലമലിനീകരണത്തിന് കാർബണികമാ അകാർബണികമാ ആ% പദാർത്ഥങ്ങൾ കാരണമാകുന്നു. ജലം മികച്ച ഒരു ലാ%കമാ%തിനാൽ ടെ>റി% അളവിലും പദാർത്ഥങ്ങളെ ല%ിപ്പിക്കുന്നു. ഇത് ജലമലിനീകരണസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ജൈവവിഘ�നത്തിന് വിധേ%മാകുന്ന കാർബണികവസ്തുക്കൾ ശുദ്ധീകരണപ്രക്രി%%ിൽ സങ്കീർണ്ണങ്ങളാ% കാർബണികതന്മാത്രകളെ സൂക്ഷ്മാണുക്കൾ വിഘ�ിച്ച് ഹാനികരമല്ലാത്ത പദാർത്ഥങ്ങളാക്കി മാറ്റുന്നു. ജലത്തിലെ oxygen ഉപക്ര%ാഗിക്കുന്നതിനാൽ ല%ിച്ചുക്ര>ർന്ന പദാർത്ഥങ്ങളുടെ� അളവ് കൂടുന്നതിനനുസരിച്ച് ഓക്സിജന്റെ അളവ് ഗണ്യമാ%ി കുറയുന്നു.

ഭക്ഷ്യവസ്തുക്കൾ, തുകൽ എന്നിവ സംസ്കരിക്കുന്ന ഫാക്റ്ററികൾ, >ാ%ം , തുണിത്തരങ്ങൾ തു�ങ്ങി%വ നിർമ്മിക്കുന്ന ഫാക്ടറികൾ ഇവടെ%ല്ലാം കാർബണികമാലിന്യങ്ങൾ ഉണ്ടാക്കുന്നവ%ാണ്. പാറകളിൽ അ�ങ്ങി%ിരിക്കുന്ന കാരീ% ലവണങ്ങൾ പ്രകൃതിദത്തമാ% ജലമലിനീകരണത്തിന് കാരണമാകുന്നു. കീ�നാശിനികളും,രാസവളങ്ങളും ജലസ്രാതസ്സുകളെ മലിനമാക്കുന്നു. ആധുനികകൃഷിരീതി%ിൽ ശാസ്ത്രീ%ത അവലംബിക്കാത്തതിനാൽ യൂട്രാഫിക്കേഷൻ എന്ന പ്രതിഭാസവും ഉണ്ടാകുന്നു.
പ്രകൃതി നമ്മുടെ മൗലികാവകാശമാണ് അതിനെ സംരക്ഷിക്കുക

അഭിജിത് അനിൽ
9 ഹോളി ക്രോസ്സ് എഛ്. എസ്. എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം