ഡി.യു.എച്ച്.എസ്.എസ്. തൂത/ഗാന്ധി ദർശൻ സമിതി

17:59, 16 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Duhssthootha (സംവാദം | സംഭാവനകൾ) (പുതിയ താള്‍: :2009-2010 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കണ്‍വീന…)
2009-2010 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കണ്‍വീനര്‍), വേണുഗോപാലന്‍ (ജോ.കണ്‍വീനര്‍), ഹംസ.കെ.കെ, വിജയലക്ഷ്മി.എ.എന്‍., ജ്യോതി പാര്‍വ്വതി.ആര്‍., ബാലകൃഷ്ണന്‍.വി.പി., പാത്തുമ്മ.എന്‍. (മറ്റ് ഭാരവാഹികള്‍)ഒക്ടോബര്‍ 2 ന് ശുചീകരണം നടത്തി. നവംബര്‍ 19 ന് ഉപജില്ലാ ഗാന്ധി കലോത്സവത്തില്‍ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി.ഗാന്ധി സിനിമ കാണിച്ചു. ഹൈസ്കൂള്‍ , യു.പി വിഭാഗങ്ങളില്‍ ഗാന്ധി പതിപ്പ് ഇറക്കി.

അജയ് കൃഷ്ണന്‍, അഭിലാഷ്, നീന, അക്ഷര, മുബീന തുടങ്ങിയവര്‍ പത്രാധിപ സമിതി അംഗങ്ങളാണ്.