എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/എന്റെ യാത്ര

12:33, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ യാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ യാത്ര


ഞാൻ കൊറോണ ,ഞാൻ യാത്ര തുടങ്ങിയത് ചൈനയിലെ വുഹാൻ എന്ന സംസ്ഥാനത്തു നിന്നാണ് .പിന്നീട് ചൈനയിൽ നിന്ന് ഞാൻ പുറത്തേക്ക് പറക്കാൻ തുടങ്ങി ജപ്പാൻ ,അമേരിക്ക ,സ്പെയിൻ ,മിഡ്‌ഡിലീസ്സ്റ് തുടങ്ങിയ പല രാജ്യങ്ങളിലെയും ജനം എന്റെ മുൻപിൽ കിഴടങ്ങിയ കാഴ്ച കണ്ടാണ് ഞാൻ ഇന്ത്യയിലേക്ക് പറന്നത് .ഇന്ത്യയിലെയും സ്ഥിതിയും മോശമായിരുന്നില്ല .എന്നാൽ ഇന്ത്യയിലെ തന്നെ ദൈവത്തിന്റ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ ഞാൻ തോറ്റു പോയി അവരുടെ വൃത്തിയും ശ്രദ്ധയും ശുശ്രുഷയും എന്നെ അമ്പരപ്പിച്ചു .എന്റെ മുൻപിൽ കിഴടങ്ങാത്ത ഈ ചെറിയ സംസ്ഥാനത്തെ വിട്ടു പോകുന്നതിലെനിക്ക് സങ്കടമുണ്ടെങ്കിലും അടുത്ത സ്ഥലത്തേക്ക് ഞാൻ പ്രയാണം തുടങ്ങുകയാണ് .......!!!!!!

ആലിയ
5 D എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ