ഒറ്റ മനസ്സായി നമുക്കേ റ്റെടുത്തീടാം , സൽകർമ്മമായിട്ടതിനെ കരുതിടാം, സഹജീവിയോടുള്ള കടമയായ് കരുതിടാം നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട, നാട്ടിൽ നിന്നും മഹാവ്യാധി പോകുംവരെ, അൽപദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ടദിനങ്ങൾ നമുക്കാഘോഷമാക്കിടാം.