സമൂഹ വ്യാപനവും ഉണ്ടാകാതിരിക്കാനും... നിർദ്ദേശങ്ങളെല്ലാമേ പാലിക്കവേണം നമ്മൾ... നന്മതൻ തുടിപ്പുകൾ പാരിലോ സൃഷ്ടിക്കാനും.... മാനവർ ശ്രമിച്ചാലോ നേട്ടമായ് വരും പിന്നെ... വളരും പ്രതീക്ഷകളോടൊരു പുതുലോകം... വരുവാൻ കൊതികൊള്ളുതെൻമനം വീണ്ടും വീണ്ടും....