എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠങ്ങൾ

23:40, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) (''''~ എത്ര വലിയ പുരാതന ആചാരങ്ങളൂം ഒരു കമ്മിറ്റിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

~ എത്ര വലിയ പുരാതന ആചാരങ്ങളൂം ഒരു കമ്മിറ്റിയും കൂടാതെ ഉപേക്ഷിക്കാമെന്ന്

~ വെടികെട്ടും ശബ്ദകോലാഹലങ്ങളും എന്തിന് മനുഷ്യർ പോലുമില്ലാതെ ഉത്സവം ആഘോഷിക്കാമെന്ന്

~ അടുത്തുകൂടെ പോകുമ്പോൾ തിരിഞ്ഞുപോലും നോക്കാത്തവർ ഇപ്പോൾ ചുമയും തുമ്മലും ഉണ്ടോ എന്നെങ്കിലും ശ്രദ്ധിച്ച് തുടങ്ങി

~ ലക്ഷങ്ങൾ മുടക്കി കൺവെൻഷൻ സെന്ററിൽ കല്യാണവും ആഘോഷങ്ങളും നടത്തണമെന്നില്ല. നാലുപേരെ മാത്രം വിളിച്ചു വീട്ടിൽ തന്നെ നടത്താമെന്ന്

>മനുഷ്യജീവിതം മാറിമറിയാൻ ഒരു നിമിഷം മാത്രം മതിയെന്ന് കൊറോണ നമ്മെ പഠിപ്പിച്ചു.


Mushraf M
IX. H എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം