ഒരു കടലിരമ്പത്തിൻപ്രകമ്പനംപോലെ ആരും നിനച്ചിരിക്കാത്ത നേരത്ത് അത് വരവായി ജീവിതത്തിൽ മധുര സ്വപ്നങ്ങളിൽ മുഴുകി നിന്നീ ലോകമിതാ വിറങ്ങലിച്ച് നിൽക്കുകയായി ജീവിതമാം നൗകയിൽപിടിക്കാൻ തലതല്ലി അടിക്കുന്ന ജീവിതങ്ങൾ ആരോരുമില്ലാതെ അന്യപ്പെട്ടുപോകുന്ന കുടുംബങ്ങളിലെ രോദനങ്ങൾ പട്ടിണിയിലാഴുന്ന ജീവിതങ്ങൾ അതിജീവിക്കും നമ്മൾ ഇതിനേയും പുതു ജീവിതത്തിലേക്ക് ലോകം കുതിച്ചുയരും കൊറോണയാം ചങ്ങലയെ പൊട്ടി-------- ച്ചെറിഞ്ഞു നമ്മൾ നിറവർണ്ണങ്ങളേകും പുതുലോകത്തിന്.....