ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

ലേഖനം
<poem>
                                                                  വ്യക്തി ശുചിത്വം


ഈ കാലഘട്ടത്തിൽ പല പല രോഗംങ്ങളിൽകുടിയാണ് നമ്മൾ കടന്നുപോകുന്നത്.ശുചിത്വം പാലിച്ചുകൊണ്ട്‌ ഈ രോഗങ്ങളെ നമ്മുക്ക്അകറ്റാം.സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.പണ്ട് കാലങ്ങളിൽ പുറത്തു പോയി വരുന്പോൾ വീടിന്റെ മുറ്റത്തു കൈ കാലുകൾ കഴുകുവാൻ കിണ്ടിയിൽ വെള്ളം വച്ചിരുന്നു.ഇന്ന് പുതിയ തലമുറയിൽ പെട്ടവവർ ഇതൊന്നും പാലിക്കുന്നില്ല.കൊറോണയെ പ്രതിരോധിക്കാൻ നാം എപ്പോഴും വൃത്തിയായി ഇരിക്കുവാൻ ശ്രദ്ധിക്കണം.വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന മഹാമാരിയെ നമ്മുക്ക് പ്രിതിരോധിക്കാം.

                                                                                                                        ആദിത്യൻ എ ഡി    4A
ആദിത്യൻ എ ഡി
4A ജി എം എച് എസ നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം