മിന്നാമിനുങ്ങ്

[[കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മിന്നാമിനുങ്ങ്|മിന്നാമിനുങ്ങ്}}
[[കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി|മഹാമാരി}}
              മിന്നി മിന്നി പ്പായുന്ന മിന്നാമിനുങ്ങേ 
                  നിന്നെ ഒന്ന് ഞാനൊന്നു തൊട്ടോട്ടെ 
              മിന്നി മിന്നി മറയുന്ന മിന്നാമിനുങ്ങേ 
                  നിൻ വെട്ടം ഞാനൊന്നു കണ്ടോട്ടെ 
              പാരിൽ വന്നങ്ങു കളിച്ചൂടെ 
                  കൂടെ വരുമോ മിന്നാമിനുങ്ങേ .