14:00, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി മാതാവ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുത് അരുതേ അരുത്
മരം നശിപ്പിക്കരുത്
മലകൾ ഇടിക്കരുത്
വയൽ നികത്തരുത്
അത് നമ്മെ കൊടും മൃതശരീരമാക്കിടും
ഭൂമി മാതാവിനെ വേദനിപ്പിക്കരുത്
നമ്മെ ഭൂമി സംരക്ഷിച്ച തോ തെറ്റ്
അത് അറിയാതെ
പോയത് നാമല്ലോ