ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ഭൂമി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി മാതാവ്


അരുത് അരുതേ അരുത്
മരം നശിപ്പിക്കരുത്
മലകൾ ഇടിക്കരുത്
വയൽ നികത്തരുത്
അത് നമ്മെ കൊടും മൃതശരീരമാക്കിടും
ഭൂമി മാതാവിനെ വേദനിപ്പിക്കരുത്
നമ്മെ ഭൂമി സംരക്ഷിച്ച തോ തെറ്റ്
അത് അറിയാതെ
 പോയത് നാമല്ലോ

മീര കെ വി
7 എ ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത