13:00, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മൾ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയത്തിനല്ലൽ നീന്തി കുതിച്ചു നാം
നിപയെന്ന മാരിയെ വെട്ടിനുറുക്കി നാം
പടവെട്ടി പൊരുതും നാം
അവനിതൻ ജീവനെ കാക്കാൻ....
മാനമൊന്ന്, വായുവൊന്ന്,
ധാരയൊന്ന്, നമ്മളൊന്ന്