ചെമ്പിലോട് യു പി സ്കൂൾ/അക്ഷരവൃക്ഷം

12:24, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejapp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾ കൂടെയുണ്ട് | color=1 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ കൂടെയുണ്ട്

വൻമതിലുകൾ ഭേദിച്ചുവന്ന മഹാമാരി
വൻ ദുരന്തമായി പെയ്യുന്ന പേമാരി
ഒച്ചയില്ല അനക്കമില്ല കാൽ പെരുമാറ്റമില്ല
|ഒറ്റയ്ക്കായ് പിരിയുന്നു മാനവരെല്ലാം
ഭീതിയൊഴിയാത്ത നാളുകളിൽ
പുഞ്ചിരിമാഞ്ഞ മുഖങ്ങൾ മാത്രം
ചേർന്നുനിൽക്കാൻ ഭയപ്പെടുന്ന
മാനവർക്ക് മുമ്പിൽ
അതിജീവനത്തിനായ്
പൊരുതുന്ന ആശുപത്രികൾ
കരുതിയിരിക്കാം ജാഗ്രതയോടെ
കൈ കഴുകി നേരിടാം ഈ
വിപത്തിനെ ഒറ്റയായി
ഒറ്റയായി പിരിഞ്ഞിടാം ഒന്നിച്ചു
ചേർന്നൊരു പുതുലോകം പണിയാൻ

ആദിൽ കെ ടി
VI A ചെമ്പിലോട് യു പി സ്കൂൾ , കണ്ണൂർ , കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 11/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]