21:36, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ കേരളം
നമ്മുടെ കേരളം .....
ശുചിത്വ കേരളം .....
സുന്ദരകേരളം ......
നാം ചെയ്യുന്ന കാര്യങ്ങൾ
ശുചിത്വ പൂർണമാകണം
വ്യക്തി ശുചിത്വം പാലിക്കാം ......
പരിസര ശുചിത്വം പാലിക്കാം ......
ശുചിത്വം നമ്മുടെ ശീലമാക്കണം
ആരോഗ്യമുള്ള ആഹാരം
കഴിച്ച് ആരോഗ്യവാൻ ആകണം,
ആരോഗ്യവാൻ ആകണം.
നമ്മുടെ കേരളം .......
ശുചിത്വ കേരളം ......
സുന്ദരകേരളം.........