ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം     

ശുചിത്വ കേരളം
നമ്മുടെ കേരളം .....
ശുചിത്വ കേരളം .....
സുന്ദരകേരളം ......
നാം ചെയ്യുന്ന കാര്യങ്ങൾ
ശുചിത്വ പൂർണമാകണം
വ്യക്തി ശുചിത്വം പാലിക്കാം ......
പരിസര ശുചിത്വം പാലിക്കാം ......
ശുചിത്വം നമ്മുടെ ശീലമാക്കണം
ആരോഗ്യമുള്ള ആഹാരം
കഴിച്ച് ആരോഗ്യവാൻ ആകണം,
ആരോഗ്യവാൻ ആകണം.
നമ്മുടെ കേരളം .......
ശുചിത്വ കേരളം ......
സുന്ദരകേരളം.........

ശ്രീദ ആർ കുമാർ
5 ഡി ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത