ചോദ്യം
<poem>ദൈവംമനുഷ്യനെ

സൃഷ്ടിച്ചപ്പോൾ അവൻ പോലുമറിയാതെ അവന്റെ ഉള്ളിൽ ഒരു ദീപം തെളിയിച്ചു അതിൽനിന്നും ചോർന്ന് ഒലിച്ച എണ്ണ ആളികത്തി അതൊരു ചിതയായി മാറി അതിനുമീതെ ദൈവം തളിച്ച പനിനീരായി രിക്കുമോ കൊറോണ ?