15:16, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ ശബ്ദം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതുവരെ കാണാത്ത രോഗം
നമ്മൾ ഇതുവരെ കേൾക്കാത്ത രോഗം
കോവിഡ് എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം
ഇതിനെ തുടച്ചൊന്നു മാറ്റാൻ
ഒരുമിച്ച് നിൽക്കണം നമ്മൾ
ഭീതിയും വേണ്ട ഭയവും വേണ്ട
ഡോക്ടർമാർ, നഴ്സുമാർ കൂടെയുണ്ട്
അധികാരികൾ നമുക്കൊപ്പമുണ്ട്
ഒർക്കുക കൂട്ടരെ നമ്മളെന്നും
ഒരുമിച്ച് നിൽക്കുക നമ്മളെന്നും