സഹായം Reading Problems? Click here


ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ ഒരുമയുടെ ശബ്ദം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒരുമയുടെ ശബ്ദം


ഇതുവരെ കാണാത്ത രോഗം
നമ്മൾ ഇതുവരെ കേൾക്കാത്ത രോഗം
കോവിഡ് എന്നൊരു രോഗം
നമ്മുടെ നാട്ടിൽ പടർന്നൊരു രോഗം
ഇതിനെ തുടച്ചൊന്നു മാറ്റാൻ
ഒരുമിച്ച് നിൽക്കണം നമ്മൾ
             ഭീതിയും വേണ്ട ഭയവും വേണ്ട
             ഡോക്ടർമാർ, നഴ്സുമാർ കൂടെയുണ്ട്
             അധികാരികൾ നമുക്കൊപ്പമുണ്ട്
             ഒർക്കുക കൂട്ടരെ നമ്മളെന്നും
             ഒരുമിച്ച് നിൽക്കുക നമ്മളെന്നും
   
രോഗത്തിൻ ചങ്ങല പൊട്ടിച്ച്
രോഗത്തെ ഒാടിച്ച് മുന്നേറാം
നാളെകൾ നമ്മുടേതാകട്ടെ
നാടിനു ഭംഗി ഏറിടട്ടെ........


 

ശിവനന്ദ.ബി.ആർ
4B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത