ഭൂമിയില്ലെങ്കിൽ മണ്ണില്ല മണ്ണില്ലെങ്കിൽ മരമില്ല മരമില്ലെങ്കിൽ മഴയില്ല മഴയില്ലെങ്കിൽ ജലമില്ല ജലമില്ലെങ്കിൽ ജീവനില്ല ജീവനില്ലെങ്കിൽ മനുഷ്യനില്ല മനുഷ്യനില്ലെങ്കിൽ : സന്തോഷമില്ല ദുഃഖമില്ല നന്മയില്ല തിന്മയില്ല ജനനമില്ല മരണമില്ല ശാസ്ത്രമില്ല ചരിത്രമില്ല എല്ലായിടവും ശൂന്യത മാത്രം