മനുഷ്യരൊന്നായ് ചേർന്നിട്ട്
അതിജീവിച്ചു പ്രളയത്തെ
പ്രതിരോധിച്ചു നിപ്പയെ
ഇനിയും നമ്മൾ പാലിക്കും
വൃത്തിയും ശുചിത്വവും
സമൂഹ അകലം പാലിക്കും
കൈകൾ നിത്യം കഴുകീടും
വീട്ടിൽ തന്നെ ഇരുന്നീടും
കൊറോണയെ തുരത്തുവാനായ്
ഭരണകൂടത്തെ അനുസരിക്കും
Sreedevika o s
6A [[|ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി]] തൃപ്പുണിത്തുറ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത