നന്മ

ശുചിത്വശീലങ്ങൾ പാലിക്കൂ
വീടും നാടും കാത്തീടൂ
നമുക്കൊരുമിച്ചുമുന്നേറാം....
നാടിനു നന്മകൾ ചെയ്തീടാം

ശിവാനി
4 ഗവ. എൽ. പി. എസ്സ്.ആരൂർ
കിളിമാനൂർ ‌ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത