സെന്റ് ജോൺ എൽ പി എസ് പാലാവയൽ

12:32, 16 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12423 (സംവാദം | സംഭാവനകൾ)


................................

സെന്റ് ജോൺ എൽ പി എസ് പാലാവയൽ
വിലാസം
പാലാവയൽ

പാലാവയൽ പി.ഒ. കാസർഗോഡ് ജില്ല
,
670511
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04985214205
ഇമെയിൽpalavayallps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസഫ് K A
അവസാനം തിരുത്തിയത്
16-03-202012423


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1951 ജൂലൈ 19-ന് ഒരു എയ്ഡഡഡ് എൽ.പി സ്കൂളായി ഈ സ്ഥാപനം ജൻമമെടുത്തു. കുടിയേറ്റ ജനതയുടെയും അവർക്ക് ത്യാഗപൂർണമായ നേതൃത്വം നൽകിയ മോൺ.ജറോം ഡിസൂസയുടെയും അക്ഷീണ പരിശ്രമമാണ് സ്ഥാപനത്തിന്റെ പിറവിക്കു കാരണമായത്. പ്രഥമ മാനേജർ ശ്രീ.എം.കെ.ജോസഫ് കദളിക്കാട്ടും പ്രഥമ ഹെഡ്മമാസ്റ്റർ ശ്രീ.പീറ്റർ വി.ഗോൺസാൽവസും ആയിരുന്നു. സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരുടെയും ശ്രമഫലമായി 1957-ൽ യു.പി.സ്കൂളായും .1966-ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു.1973 ജൂൺ 1ന്‌ പ്രൈമറി വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരംഭിച്ചു.1968 മുതൽ ഈ വിദ്യാലയം തലശ്ശേരി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2014 മുതൽപുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു.

അടിസ്ഥാന സ‍‌ൗകര്യങ്ങൾ

#അഞ്ച് കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ റൂം
# ആധുനിക ടോയ് ലറ്റ് 13
# യൂറിനൽസ് - 15
# വിശാലമായ ഗ്രൗണ്ട്
# നീന്തൽ കുളം
# വിശാലമായ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സിസ്റ്റർ . ത്രേസ്യ കെ.കെ
  2. സിസ്റ്റർ . റോസമ്മ പി.ഡി.
  3. ശ്രീമതി.ആഗ്നസ് മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.2960258,75.4026928 |zoom=13}}