കിളിക്കൊഞ്ചൽ

19:24, 3 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ) (' ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവമായിരുന്നു ഇന്ന്.കുളപ്പട സ്കൂളിലെ സലിംസാറായിരുന്നു കഥപറഞ്ഞും  പാട്ടുപാടിയും അഭിനയിച്ചും കുട്ടികളെ രസിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്.കൂട്ടുകാരുടെ നൃത്തവും പാട്ടും അഭിനയവും എല്ലാമുണ്ടായിരുന്നു
"https://schoolwiki.in/index.php?title=കിളിക്കൊഞ്ചൽ&oldid=695621" എന്ന താളിൽനിന്ന് ശേഖരിച്ചത്