ഇനം ഗ്രേഡ് സ്ഥാനം
മാപ്പിളപാട്ട് Aഗ്രേഡ് ഫസ്റ്റ്
തമിഴ്പദ്യം Aഗ്രേഡ് ഫസ്റ്റ്
കന്നട പദ്യം Aഗ്രേഡ് ഫസ്റ്റ്
ലളിതഗാനം Aഗ്രേഡ് ഫസ്റ്റ്
ദേശഭക്തിഗാനം Aഗ്രേഡ് - അറബി ഗാനം Aഗ്രേഡ് ഫസ്റ്റ്
ഇംഗ്ലീഷ് ആംഗ്യപാട്ട് Aഗ്രേഡ് ഫസ്റ്റ്
മലയാളംആംഗ്യപാട്ട് Aഗ്രേഡ് ഫസ്റ്റ്
കഥ Aഗ്രേഡ് ഫസ്റ്റ്
സംഘഗാനം Aഗ്രേഡ് തേർഡ്
മോന്നോ ആക്ട് Aഗ്രേഡ് ഫസ്റ്റ്
പ്രസംഗം Aഗ്രേഡ് ഫസ്റ്റ് }

കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്.