ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി
ഏറ്റുമാനൂര്‍ എറണാകിളം റോഡില്‍ സ്ഥിതിചെയ്യുന്നു.
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
---|---|
വിലാസം | |
കാണക്കാരി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
11-01-2010 | Jollyjose |
ചരിത്രം
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല് പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1963 ല്‍ യു പി യും 1966 ല്‍ ഹൈസ്കൂളും 1983 ല്‍ V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരില്‍ നിന്നും അഞ്ച് കിലോമീററര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്‍. 1916 ല്‍ LP SCHOOL തുടങ്ങി 1963 ല്‍ UP SCHOOL ആയി 1966 ല്‍ High SCHOOL ആയി ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു 1966 ല്‍ VHSS ആയി 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു | ||
1913 - 23 | |||
1923 - 29 | മാ | 1929 - 41 | |
1941 - 42 | |||
1942 - 51 | 1951 - 55 | ||
1955- 58 | |||
1958 - 61 | ഏണ | ||
1961 - 72 | ജെ | ||
1972 - 83 | കെ. | ||
1983 - 87 | അ | ||
1987 - 88 | എ. | ||
1989 - 90 | എ. | ||
1990 - 92 | സി. | ||
1992-01 | സു | ||
2001 - 02 | ജെ. | ||
2002- 04 | ല | ||
2005- 07 | ആനന്തം | ||
2007 - 09 | കെ ജെ ജോസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.738497" lon="76.555481" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.704319, 76.545525 GVHSS Kanakkary </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.