പ്രമാണം:Chengalam.jpg300*300

ആമുഖം

ചരിത്രം 1924-ല്‍ ആരംഭിച്ചു. 1980-ല്‍ ഹൈസ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് 2002-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍ 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങള്‍ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മള്‍ട്ടീമീഡിയ റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

സൗകര്യങ്ങള്‍

1


റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

കോട്ടയം കുമരകം റൂട്ടില് െചങ്ങളം വായനശാല കവലയി ഇറങ്ങുക.


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.ചെങ്ങളം&oldid=66882" എന്ന താളിൽനിന്ന് ശേഖരിച്ചത്