ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/ലിറ്റിൽകൈറ്റ്സ്

സ്കൂൾ കോഡ് 47072

യൂണിറ്റ് നമ്പർ LK/2018/47072

അധ്യയനവർഷം 2018-19

അംഗങ്ങളുടെ എണ്ണം 40

വിദ്യാഭ്യാസ ജില്ല താമരശ്ശേരി

റവന്യൂ ജില്ല കോഴിക്കോട്

ഉപജില്ല താമരശ്ശേരി

ലീഡർ മഹർഷ് ലാൽ ഹസ്ബാസ്

ഡെപ്യൂട്ടി ലീഡർ മിഹിറ ബിൻഷാന

കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അബ്ദുൽ മജീദ് കെ വി

കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 നിമിഷ എൻ

05/ 09/ 2019 ന് 47072

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് 40 അംഗങ്ങളെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനമാരംഭിച്ചു. 2019 ജനുവരി മാസം എട്ടാം ക്ലാസിലെ വിദ്യാർത്ഥികളിൽനിന്നും ഒരു അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലബ്ബ് 28 അംഗങ്ങളെ തിരഞ്ഞെടുത്തു..


ഡിജിറ്റൽ പൂക്കളം 2019

ഈ വർഷത്തെ (2019)ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ ഡിജിറ്റൽ പൂക്കള മൽസരം നടത്തി. അഞ്ച് മുതൽ പത്ത് വരെയുള്ല ക്ലാസുകളിൽ ക്ലാസ് തല മൽസരം നടന്നു. ഹൈസ്കൂൾ തലത്തിൽ 21 ഡിവിഷനുകളും യു പി വിഭാഗത്തിൽ 10 ഡിവിഷനുകളുമാണ് ുണ്ടായിരുന്നത്. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 
പൂക്കളം