പി.എച്ച്.എസ്.എസ് ഏലപ്പാറ

21:52, 2 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30027 (സംവാദം | സംഭാവനകൾ)


ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് 'പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.എച്ച്.എസ്.എസ് ഏലപ്പാറ
വിലാസം
ഏലപ്പാറ

ഏലപ്പാറ പി.ഒ,
ഇടുക്കി
,
685501
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 06 - 1964
വിവരങ്ങൾ
ഫോൺ04869242329
ഇമെയിൽphsselappara@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല ഇടുക്കി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇഗ്ലിഷ്,തമിഴ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. കെ. ഇല്യാസ്
പ്രധാന അദ്ധ്യാപകൻആന്റണി ചിന്നമ്മാൾ എസ്.
അവസാനം തിരുത്തിയത്
02-09-201930027


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകൻ ശ്രീ . പി. റ്റി വർക്കി സാർ ആയിരുന്നു. ഈ സ്കുളില് ആദ്യം ചേർന്ന വിദ്യാർത്ഥിനി അന്നമ്മ എം .എസ് അയിരുന്നു . ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.

ഭൗതികസൗകര്യങ്ങൾ

മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈ സ്‌കൂൾ , ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആണ്. ഹൈസ്കൂളിന് മാത്രമാണ് കംപ്യുട്ടർ ലാബ് ഉള്ളത്. ലാബിൽ 12 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ്‌ കേഡറ്റ്
  • ജുനിയര് റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇതൊരു ഗവണ്മെന്റ് സ്കൂൾ ആണ്.ഇടുക്കി ജില്ലാ പഞ്ചായത്താണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി എസ്. അന്തോണിയാൾ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പല് ഇൻ ചാർജ് ശ്രീ. ഡോ. കെ. ഇല്യാസ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1964 - 1968 ശ്രീ പി.റ്റി വര്ക്കി
1968 - 1980 ശ്രീ പി.എം മത്തായി
1980 - 1994 ശ്രീ പി. റ്റി വര്ക്കി
2013 - 2015 പുഷ്പവല്ലി എ. എസ്.
2015 - 2017 വ്യാഗു അന്തോണിയാൾ എസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ഇ .ജെ രാജന് - ഹയര് സെക്കന്ററി പ്രിന്സിപ്പല് പഞ്ചായത്ത് ഹയര്സെക്കന്ററി സ്ക്കുള് ഏലപ്പാറ.
  • ശ്രീ ആന്റപ്പന് എന് ജേക്കബ് - ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്.
  • ഡോക്ടര്.ശോഭന.എസ്.
  • ഡോക്ടര്.ഖാന് ഷെരീഫ്.
  • ശ്രീ. സോജന് പി. ആര് - സോഫ്റ്റവെയര് എഞ്ചിനീയര്.
  • ജെ.ശരണ്യ - 2003-2004 ദേശീയതല ഷോട്ട്പുട്ടില് സ്വർണ മെഡല് നേടി
  • അഡ്വ.സുജാ തോമസ്.
  • ആര്. കണ്ണന് - കൊച്ചിന് റീഫൈനറീസ് ത്യപ്പൂണിത്തുറ.
  • മനീഷ് കുമാര് .റ്റി - ഭാരത് ഇലട്രിക്കല്സ് ലിമിറ്റഡ് - സീനിയര് എഞ്ചിനീയര്.
  • പോള്രാജ് ആര് - അസ്സോസിയേറ്റഡ് പ്രൊഫസര്, ജെ.എന്.യു ഡല്ഹി.

വഴികാട്ടി

{{#multimaps:9.634833, 76.978135|zoom=13}}

<googlemap version="0.9" lat="9.636461" lon="76.984334" zoom="15" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.6324, 76.982961 </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=പി.എച്ച്.എസ്.എസ്_ഏലപ്പാറ&oldid=656941" എന്ന താളിൽനിന്ന് ശേഖരിച്ചത്