എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/ഗണിത ക്ലബ്ബ്-19

13:43, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45025 (സംവാദം | സംഭാവനകൾ) (45025 എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്/ഗണിത ക്ലബ്ബ്-17 എന്ന താൾ [[എൻ.എസ്സ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതശാസ്ത്ര ക്ലബ്

ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു.. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.