ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/വിദ്യാരംഗം‌-17

09:41, 1 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmulanthuruthy (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ് പ്രവർത്തിച്ചു വരുന്നു.കടങ്കഥ,നാടൻപാട്ട്,നാട്ടറിവുകൾ,എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും,രചനാപ്രവർത്തനങ്ങൾക്കും,പ്രാധാന്യം നല്കി പ്രവർത്തിക്കുന്നു.കൈയെഴുത്തു മാസികകൾ തയ്യാറാക്കി പ്രകാശിപ്പിക്കുന്നു.അദ്ധ്യാപകരും,വിദ്യാർത്ഥികളുമടക്കം 100 അംഗങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു.

ക്ലബ് ചെയർമാൻ-കെ എസ് ജലജ

കൺവീനർമാർ-കുുമാരി ലീവിയ ബൈജു,കുുമാരി ക്യഷ്ണേന്ദു വി പി

മാരിവില്ല്-കൈയെഴുത്തു മാസിക മുളന്തുരുത്തി പബ്ലിക്ക് ലൈബ്രറിയുമായി ചേർന്ന് 2016-17 അധ്യനവർഷത്തിൽ മാരിവില്ല് എന്ന മാഗസിൻ പ്രസിദ്ധീകരിച്ചു.ചിത്രങ്ങളും,കുട്ടി കഥകളും,കവിതകളും,ലേഖനങ്ങളും അടങ്ങുന്ന വിഭവങ്ങളായിരുന്നു മാസികയിൽ ഉൾക്കൊടിരിക്കുന്നത്