ഏകദേശം 60 വ

ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല
വിലാസം
ഊരൂട്ടുകാല

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2010Gmths




വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ   വിദ്യാലയത്തിനുള്ളത്.

1920 -ല്‍ യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി.

            ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ചന്ദരശേഖരപിള്ള സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്നു. 
മാനേജര്‍                 :ശ്രീമതി ദീപ്തി ഗിരീഷ്
         ഹെഡ്മിസ്ട്രസ്         :ശ്രീമതി വി ഗിരിജ കുമാരി
                      ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്    :  ശ്രീമതി എം സുലേഖാബീവി 

ചരിത്രം

1ഗവണ്‍മെന്‍റ്, എം.റ്റി.എച്ച്.എസ്. ഊരൂട്ടുകാല ഏകദേശം 60 വറ്‍ഷങ്ങളുടെ പഴക്കമുള്ള ഈ സരസ്വതീ ക്ഷേത്റം 1965-ല് ഹൈസ്കൂളായി ഉയര്‍ത്തി.ഈ വിദ്യായലം Dr.G.Ramachandranന്റെ മാതാവിന്റെ പേരിലാണ് MadhaviThankachi High School എന്നറിയപ്പെടുന്നത്.രാഷട്രപിതാവായ മഹാത്മാ ഗാന്ദിയുടെ അരുമ ശിഷ്യനും കേന്ദ് ആയിരുന്നു Dr.G.Ramachandran. ഇപ്പോള്‍ 13അധ്യാപകരും.4 അധ്യായപകരേജീവനക്കാരും ഈ വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം ലഭിക്കുമെന്നത് അഭിമാനമാണ്.

  ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളാണ് പഠിക്കുന്നെങ്കിലും  തുടര്‍ച്ചയായി എല്ലാ വര്‍ഷവും താലൂക്കിലെ ഒന്നാം സ്ഥാനം  ലഭിക്കുമെന്നത് അഭിമാനമാണ്.

ഭൗതികസൗകര്യങ്ങള്‍

അര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മുന്‍ സാരഥികള്‍ ==‍ ,ശ്രീമതി .ആനന്ദവ‌ല്ലി അമ്മ

                                         ശ്രീമതി.എ.സരസ്വതി അമ്മ 

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ോ.മഞ്ജു .ആര്‍. വി

                            ഡോ.മിനി
                            ഡോ.
                            ഡോ. 
                            ഡോ.ശാലിനി.ആര്‍
                            ഡോ.
                            ഡോ.ആശ

==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള

<googlemap version="0.9" lat="8.419395" lon="77.089348" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET Hi (O) 8.403093, 77.083855 govt.mths ooruttukala

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.