ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി

14:31, 16 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29037 (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= കുഞ്ചിത്തണ്ണി | വിദ്യാഭ്യാസ ജില്ല= തൊടുപുഴ | റവന്യൂ ജില്ല= ഇടുക്കി | സ്കൂൾ കോഡ്= 29037 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1952 | സ്കൂൾ വിലാസം= കുഞ്ചിത്തണ്ണി പി.ഒ,
ഇടുക്കി | പിൻ കോഡ്= 685565 | സ്കൂൾ ഫോൺ= 04865265208 | സ്കൂൾ ഇമെയിൽ= 29037ghss@gmail.com | സ്കൂൾ വെബ് സൈറ്റ്= https://schoolwiki.in/29037 | ഉപ ജില്ല= അടിമാലി ‌| ഭരണം വിഭാഗം= സർക്കാർ ‍‌ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം=225 | പെൺകുട്ടികളുടെ എണ്ണം=166 | വിദ്യാർത്ഥികളുടെ എണ്ണം=391 | അദ്ധ്യാപകരുടെ എണ്ണം= | പ്രിൻസിപ്പൽ= രാജ്കൃ,ഷ്ണൻ കെ | പ്രധാന അദ്ധ്യാപകൻ= സുധീർകൂമാർ കെ വി. | പി.ടി.ഏ. പ്രസിഡണ്ട്= കെ എൻ രാജു |ഗ്രേഡ്=4|

ഇടുക്കി ജില്ലയിൽ മൂന്നാറിനടുത്ത് പ്രകൃതി രമണീയമായ കുഞ്ചിത്തണ്ണി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ര​ണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ത്ത ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SPC
  • JRC
  • NSS

HI SCHOOL KUTTIKKOOTTAM, BIO DIVERSITY PARK quiz competition

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 49 ൽ നിന്നും ആനച്ചാൽ വ​ഴി കുഞ്ചിത്തണ്ണിയിൽ സ്ഥിതിചെയ്യുന്നു. അടിമാലിയിൽ നിന്നും 17 കി.മീ. ദൂരം ഉണ്ട്.

|---- {{#multimaps: 10.0130268,77.0557093| width=600px | zoom=13 }}kuuttikotta കുട്ടികൂട്ടം