അവനവഞ്ചേരി ഗവ.ഹൈസ്കൂൾ കേരള സ്കൂൾ കലോൽസവത്തിന് കൊടിയേറി. പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ ശ്രീ. വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു.