ഞങ്ങളുടെ സ്കൂളിലെ ഫിസിക്കൽ സയൻസ് വിഭാഗം അധ്യാപികയായി 2016ഇൽ ജോലിയിൽ പ്രവേശിച്ച ടീച്ചർ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ ധാരിയും സ്കൂൾ സയൻസ് ക്ലബ്ബിന്റെ കോ ഓർഡിനേറ്ററുമാണ് .സയന്സലാബിന്റെ ചുമതല വഹിക്കുന്നത് ടീച്ചർ ആണ്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന അധ്യാപികയും ആണ്

"https://schoolwiki.in/index.php?title=എൽ_എസ്_ഷീന&oldid=619687" എന്ന താളിൽനിന്ന് ശേഖരിച്ചത്