എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

26038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26038
യൂണിറ്റ് നമ്പർLK/26038/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർഷിസ്നാ സാജൻ
ഡെപ്യൂട്ടി ലീഡർനന്ദ വി കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിസ്റ്റർ ജിനി ജോസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ലൗലി പി കെ
അവസാനം തിരുത്തിയത്
22-02-2019Stmarysernakulam


ഡിജിറ്റൽ മാഗസിൻ 2019
















ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 13344 നന്ദ വി കുമാർ 9C
 
2 13052 ജോസ്ന പി ജെ 9A
 
3 13646 അന്നാമോൾ ജോസഫ് 9E
 
4 13180 കീർത്തന പി പി 9A
 
5 13044 കൃ‍ഷ്ണപ്രഭ പി എസ് 9A
 
6 12980 ആഷ്ന എ ജെ 9C
 
7 13627 ദേവിക അനിൽകുമാർ 9C
 
8 12948 ഷിസ്ന സാജൻ 9C
 
9 12932 ജിനി നെൽസൻ 9A
 
10 13632 എയ്ഞ്ജൽ മരിയ 9C
 
11 13648 കാർത്തിക അനിൽകുമാർ 9C
 
12 14008 രേഷ്മ കെ ആർ 9A
 
13 13981 ദർശന കെ എസ് 9C
 
14 13978 അന്ന സി എ 9C
 
15 13956 ഇഷാ കെ ഹാരി 9A
 
16 13463 മേരി മിയോണ മാർട്ടിൻ 9E
 
17 12937 നൈസാ എസ് കബീർ 9A
 
18 13952 ദേവികാ രാജേഷ് 9C
 
19 13038 ലക്ഷ്മി കിഷോർ 9C
 
20 13019 റിനിമോൾ പി റിജോ 9E
 
21 13030 അപർണ യേശുദാസ് 9A
 
22 13341 നിസ്ന മനോജ് 9A
 
23 13486 സാക്ഷി കുമാരി 9A
 
24 13960 ശരണ്യ എം എസ് 9D
 
25 13025 അൽവീന റോസ് ബൈജു 9A
 
26 13966 അൽഫിയ ടോണി 9E
 
27 13970 ജിനി കെ ജെ 9E
 
28 13012 ചന്ദ്ര വി ആർ 9D
 
29 13644 മേരി ഹെൻസ ജോസഫ് 9A
 
30 13758 കൃഷ്ണാമൃത വി 9C
 
31 13642 റുമൈസ ഹസ്ന 9C
 
32 14034 ഹരിണി കീർത്തന ബി 9D
 
33 13350 അഞ്ജലി സി വി 9C
 
34 13628 ദീപ്തി തെരേസ് സെബാസ്റ്റ്യൻ 9D
 
35 13785 ഡയാന കെ സുനീഷ് 9D
 
36 13790 ഐശ്വര്യ ഉണ്ണി 9C
 
37 13634 പവിത്ര വിനോദ് 9B
 
38 12970 വർഷ മനോജ് 9A
 
39 13048 മീനാക്ഷി എൻ വി 9D
 
40 13967 അലീന ആൻ സക്കറിയ 9C
 


സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ

സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ 

എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.







2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.

 
ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം നടത്തുന്നു.