ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ഗ്രന്ഥശാല

21:47, 21 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48022 (സംവാദം | സംഭാവനകൾ) (1)

ഗ്രന്ഥശാല

ഏകദേശം 6500 പുസ്ഥകങ്ങളുള്ള ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിയുടെ ചുമതല മലയാളം അധ്യാപകൻ രാജീവ് സാറിനാണ്. കൂടാതെ എട്ടാം തരത്തിലെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഇതിൻെറ ചുമതല ക്ലാസ് ലൈബ്രേറിയനാണ്