ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

എടപ്പാൾ ഹൈസ്ക്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ദ്യുതി യുടെ ഉദ്ഘാടനം ബഹു.കേരളാനിയമസഭാസ്പീക്കർ ശ്രീ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.