ജി.എച്ച്. എസ്.എസ്. ആതവനാട്
മലപേപുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്== ചരിത്രം ==
1974ല്‍ ഒരു സര്‍ക്കാര്‍ സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സന്‍െയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കളളിയത്ത് അബ്ദുറഹ്മാനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. കൂടശ്ശേരി പ്പാറയിലെ മദ്ദ്രസയിലായിരുന്നു സ്കൂളിന്‍െ ആരംഭം. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ജി.എച്ച്. എസ്.എസ്. ആതവനാട് | |
---|---|
വിലാസം | |
ആതവനാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-01-2010 | Ghssathavanad |
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്ക്കൂള് കന്പ്യൂട്ടര്ലാബില് ഇന്റര്‍നറ്റ് ലഭ്യമല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഹരിതസേന
- സ്ക്കൂള് മാഗസിന്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
1. സയന്‍സ് 2. സോഷ്യല്‍ 3. ഗണിതം 4. ഹെല്‍ത്ത് 5. ഐ .ടി
മാനേജ്മെന്റ്
സര്‍ക്കാര്‍ വിദ്യാലയം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''''
'AYISHUMMU TEACHER,KHADEEJA TEACHER,K. ABDU RAHMAN MASTER, K. KRISHNAN MASTER
'''''''
,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.90161888" lon="76.042717695" zoom="16" width="350" height="350" selector="no" controls="none"> 10.90161888, 76.042717695,ghss athavanad </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.